സംഖ്യ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പിന്നെ ഇസ്രായേല്യർ പുറപ്പെട്ട് യരീഹൊയ്ക്ക് അഭിമുഖമായി യോർദാന്റെ മറുകരയിൽ മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+ സംഖ്യ 36:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇതെല്ലാമാണ് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത കല്പനകളും ന്യായത്തീർപ്പുകളും.+
22 പിന്നെ ഇസ്രായേല്യർ പുറപ്പെട്ട് യരീഹൊയ്ക്ക് അഭിമുഖമായി യോർദാന്റെ മറുകരയിൽ മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+
13 ഇതെല്ലാമാണ് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത കല്പനകളും ന്യായത്തീർപ്പുകളും.+