ഉൽപത്തി 49:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവരുടെ കോപവും ഉഗ്രക്രോധവും ശപിക്കപ്പെട്ടതായിരിക്കട്ടെ. അവരുടെ കോപം ക്രൂരവും അവരുടെ ക്രോധം നിഷ്ഠുരവും അല്ലോ.+ ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.+
7 അവരുടെ കോപവും ഉഗ്രക്രോധവും ശപിക്കപ്പെട്ടതായിരിക്കട്ടെ. അവരുടെ കോപം ക്രൂരവും അവരുടെ ക്രോധം നിഷ്ഠുരവും അല്ലോ.+ ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.+