വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:41-43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 ആ കാലത്ത്‌ മോശ യോർദാ​ന്റെ കിഴക്കു​ഭാ​ഗത്ത്‌ മൂന്നു നഗരങ്ങൾ വേർതി​രി​ച്ചു.+ 42 മുൻവൈരാഗ്യമൊന്നും കൂടാതെ അബദ്ധത്തിൽ ആരെങ്കി​ലും സഹമനു​ഷ്യ​നെ കൊന്നാൽ+ അയാൾ ഈ നഗരങ്ങ​ളി​ലൊ​ന്നി​ലേക്ക്‌ ഓടി​പ്പോ​യി അവിടെ ജീവി​ക്കണം.+ 43 ഇവയാണ്‌ ആ നഗരങ്ങൾ: രൂബേ​ന്യർക്കു പീഠഭൂ​മി​യി​ലെ വിജന​ഭൂ​മി​യി​ലുള്ള ബേസെർ,+ ഗാദ്യർക്കു ഗിലെ​യാ​ദി​ലെ രാമോ​ത്ത്‌,+ മനശ്ശെയർക്കു+ ബാശാ​നി​ലെ ഗോലാൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക