വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 4:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നീട്‌ കയീൻ അനിയ​നായ ഹാബേ​ലിനോട്‌, “നമുക്കു വയലി​ലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലി​ലാ​യി​രു​ന്നപ്പോൾ കയീൻ അനിയ​നായ ഹാബേ​ലി​നെ ആക്രമി​ച്ച്‌ കൊലപ്പെ​ടു​ത്തി.+

  • ഉൽപത്തി 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ ദൈവം, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു കയീ​നോ​ടു ചോദി​ച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തു​നിന്ന്‌ എന്നോടു നിലവി​ളി​ക്കു​ന്നു.+

  • സങ്കീർത്തനം 106:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 സ്വന്തം മക്കളെ കനാനി​ലെ വിഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചു;+

      അവർ നിരപ​രാ​ധി​ക​ളു​ടെ രക്തം,+

      സ്വന്തം മക്കളുടെ രക്തം, ചൊരി​ഞ്ഞു;

      രക്തച്ചൊരിച്ചിലിനാൽ ദേശം മലിന​മാ​യി.

  • ലൂക്കോസ്‌ 11:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 അങ്ങനെ, ലോകാരംഭംമുതൽ* ചൊരി​ഞ്ഞി​ട്ടുള്ള എല്ലാ പ്രവാ​ച​ക​ന്മാ​രുടെ​യും രക്തത്തിന്‌ ഈ തലമുറ ഉത്തരം പറയേ​ണ്ടി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക