സംഖ്യ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 കുടുംബമനുസരിച്ച് കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്‌ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ സംഖ്യ 3:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 കൊഹാത്തിൽനിന്നാണ് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു കൊഹാത്യരുടെ കുടുംബങ്ങൾ.+
27 കൊഹാത്തിൽനിന്നാണ് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു കൊഹാത്യരുടെ കുടുംബങ്ങൾ.+