1 ദിനവൃത്താന്തം 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ലേവ്യരിൽ 30 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഓരോ പുരുഷനെയും ആളാംപ്രതി* എണ്ണി.+ ആകെ 38,000 പേരുണ്ടായിരുന്നു. ലൂക്കോസ് 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+യോസേഫ് ഹേലിയുടെ മകൻ;
3 ലേവ്യരിൽ 30 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഓരോ പുരുഷനെയും ആളാംപ്രതി* എണ്ണി.+ ആകെ 38,000 പേരുണ്ടായിരുന്നു.
23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+യോസേഫ് ഹേലിയുടെ മകൻ;