19 “ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്ക്കു കീഴെ 40 വെള്ളിച്ചുവട്+ ഉണ്ടാക്കണം: ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്ക്കുവേണ്ടി രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്ക്കു രണ്ടു ചുവടുണ്ടായിരിക്കണം.+