45 കുഷ്‌ഠരോഗി കീറിയ വസ്‌ത്രം ധരിക്കണം. മുടി കോതിയൊതുക്കാനും പാടില്ല. അവൻ വായ് മറച്ചുപിടിച്ച് ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളിച്ചുപറയണം. 46 രോഗം മാറുന്നതുവരെ അവൻ അശുദ്ധനായിരിക്കും. അവൻ മറ്റുള്ളവരിൽനിന്ന് മാറിത്താമസിക്കണം. അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.+