2 ശമുവേൽ 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവയുടെ പെട്ടകം ചുമന്നിരുന്നവർ+ ആറു ചുവടു വെച്ചപ്പോൾ ദാവീദ് ഒരു കാളയെയും കൊഴുപ്പിച്ച ഒരു മൃഗത്തെയും ബലി അർപ്പിച്ചു. 1 ദിനവൃത്താന്തം 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവ മോശയിലൂടെ കല്പിച്ചതനുസരിച്ച്, ലേവ്യർ സത്യദൈവത്തിന്റെ പെട്ടകം അതിന്റെ തണ്ടുകൾ തോളിൽ വെച്ച് ചുമന്നു.+
13 യഹോവയുടെ പെട്ടകം ചുമന്നിരുന്നവർ+ ആറു ചുവടു വെച്ചപ്പോൾ ദാവീദ് ഒരു കാളയെയും കൊഴുപ്പിച്ച ഒരു മൃഗത്തെയും ബലി അർപ്പിച്ചു.
15 യഹോവ മോശയിലൂടെ കല്പിച്ചതനുസരിച്ച്, ലേവ്യർ സത്യദൈവത്തിന്റെ പെട്ടകം അതിന്റെ തണ്ടുകൾ തോളിൽ വെച്ച് ചുമന്നു.+