63 യഹോവയ്‌ക്കു സഹഭോജനബലിയായി+ ശലോമോൻ 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും അർപ്പിച്ചു. അങ്ങനെ രാജാവും എല്ലാ ഇസ്രായേല്യരും കൂടി യഹോവയുടെ ഭവനം ഉദ്‌ഘാടനം+ ചെയ്‌തു.
5 ശലോമോൻ രാജാവ് 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും ബലി അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും കൂടി സത്യദൈവത്തിന്റെ ഭവനം ഉദ്‌ഘാടനം ചെയ്‌തു.+