-
ലേവ്യ 4:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “‘ദൈവമായ യഹോവ വിലക്കിയിട്ടുള്ള ഏതെങ്കിലും ഒരു കാര്യം, അറിയാതെ ചെയ്തുപോയതിന്റെ പാപം കാരണം ജനത്തിലെ ഒരു തലവൻ+ കുറ്റക്കാരനായിത്തീരുന്നെന്നിരിക്കട്ടെ. 23 അല്ലെങ്കിൽ താൻ ദിവ്യകല്പന ലംഘിച്ച് ഒരു പാപം ചെയ്തതിനെക്കുറിച്ച് അവൻ പിന്നീടു ബോധവാനാകുന്നെന്നിരിക്കട്ടെ. രണ്ടായാലും അവൻ യാഗമായി ന്യൂനതയില്ലാത്ത ഒരു ആൺകോലാട്ടിൻകുട്ടിയെ കൊണ്ടുവരണം.
-