സംഖ്യ 2:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “ദാൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി വടക്കുഭാഗത്ത് പാളയമടിക്കേണ്ടത്. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണു ദാന്റെ വംശജരുടെ തലവൻ.+ സംഖ്യ 10:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അതിനു ശേഷം, എല്ലാ പാളയങ്ങളുടെയും പിൻപടയായി* ദാന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
25 “ദാൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി വടക്കുഭാഗത്ത് പാളയമടിക്കേണ്ടത്. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണു ദാന്റെ വംശജരുടെ തലവൻ.+
25 അതിനു ശേഷം, എല്ലാ പാളയങ്ങളുടെയും പിൻപടയായി* ദാന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.