-
ലേവ്യ 16:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അവ കത്തിക്കുന്നവൻ വസ്‌ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിനുള്ളിൽ വരാം.
-
-
സംഖ്യ 19:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പിന്നെ പുരോഹിതൻ വസ്‌ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. അതിനു ശേഷം പുരോഹിതനു പാളയത്തിലേക്കു വരാം. എന്നാൽ വൈകുന്നേരംവരെ പുരോഹിതൻ അശുദ്ധനായിരിക്കും.
-