പുറപ്പാട് 12:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 അതിനെ ഒറ്റ വീട്ടിൽവെച്ചുതന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളിയിലേക്കു കൊണ്ടുപോകരുത്. അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.+ സങ്കീർത്തനം 34:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദൈവം അവന്റെ അസ്ഥികളെല്ലാം കാക്കുന്നു;അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.+ യോഹന്നാൻ 19:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 “അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിക്കില്ല”+ എന്ന തിരുവെഴുത്തു നിറവേറാനാണ് ഇതൊക്കെ സംഭവിച്ചത്.
46 അതിനെ ഒറ്റ വീട്ടിൽവെച്ചുതന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളിയിലേക്കു കൊണ്ടുപോകരുത്. അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.+
36 “അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിക്കില്ല”+ എന്ന തിരുവെഴുത്തു നിറവേറാനാണ് ഇതൊക്കെ സംഭവിച്ചത്.