വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഏഴു ദിവസ​ത്തേക്കു നിങ്ങളു​ടെ വീടു​ക​ളിൽ പുളിച്ച മാവ്‌ കാണരു​ത്‌. കാരണം ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ, അവൻ വിദേ​ശി​യോ സ്വദേ​ശി​യോ ആകട്ടെ,+ അയാളെ ഇസ്രായേൽസ​മൂ​ഹ​ത്തി​ന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.+

  • പുറപ്പാട്‌ 12:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 നിന്റെകൂടെ താമസി​ക്കുന്ന ഏതെങ്കി​ലും വിദേശി യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കാൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ അയാൾക്കുള്ള ആണി​ന്റെയെ​ല്ലാം അഗ്രചർമം പരി​ച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക്‌ അത്‌ ആഘോ​ഷി​ക്കാ​നാ​കൂ; അയാൾ ഒരു സ്വദേ​ശിയെപ്പോലെ​യാ​കും. എന്നാൽ അഗ്രചർമം പരി​ച്ഛേദന ചെയ്യാത്ത ഒരാളും അതിൽനി​ന്ന്‌ കഴിക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക