പുറപ്പാട് 40:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+ പുറപ്പാട് 40:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസംതന്നെ വിശുദ്ധകൂടാരം സ്ഥാപിച്ചു.+