പുറപ്പാട് 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.+ നെഹമ്യ 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നിട്ടും, മഹാകാരുണ്യവാനായതുകൊണ്ട് അങ്ങ് അവരെ വിജനഭൂമിയിൽ* ഉപേക്ഷിച്ചില്ല.+ പകൽസമയത്ത് അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ പ്രകാശം ചൊരിഞ്ഞ് അവരെ വഴിനടത്തിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.+
19 എന്നിട്ടും, മഹാകാരുണ്യവാനായതുകൊണ്ട് അങ്ങ് അവരെ വിജനഭൂമിയിൽ* ഉപേക്ഷിച്ചില്ല.+ പകൽസമയത്ത് അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ പ്രകാശം ചൊരിഞ്ഞ് അവരെ വഴിനടത്തിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.+