സംഖ്യ 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 മേഘം കൂടാരത്തിൽനിന്ന് ഉയർന്നാൽ ഉടൻ ഇസ്രായേല്യർ പുറപ്പെടും;+ മേഘം നിൽക്കുന്നിടത്ത് ഇസ്രായേല്യർ പാളയമടിക്കും.+ സങ്കീർത്തനം 78:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പകൽ ഒരു മേഘത്താലുംരാത്രി മുഴുവൻ തീയുടെ പ്രകാശത്താലും അവരെ നയിച്ചു.+
17 മേഘം കൂടാരത്തിൽനിന്ന് ഉയർന്നാൽ ഉടൻ ഇസ്രായേല്യർ പുറപ്പെടും;+ മേഘം നിൽക്കുന്നിടത്ത് ഇസ്രായേല്യർ പാളയമടിക്കും.+