പുറപ്പാട് 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+ നെഹമ്യ 9:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പകൽസമയത്ത് മേഘസ്തംഭവും രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശവും കൊണ്ട് അങ്ങ് അവരെ വഴിനടത്തി.+ സങ്കീർത്തനം 78:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പകൽ ഒരു മേഘത്താലുംരാത്രി മുഴുവൻ തീയുടെ പ്രകാശത്താലും അവരെ നയിച്ചു.+
21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+
12 പകൽസമയത്ത് മേഘസ്തംഭവും രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശവും കൊണ്ട് അങ്ങ് അവരെ വഴിനടത്തി.+