14 മഞ്ഞിന്റെ ആ ആവരണം ആവിയായിപ്പോയപ്പോൾ വിജനഭൂമിയുടെ ഉപരിതലത്തിൽ തരിതരിയായി ഒരു വസ്തു കിടപ്പുണ്ടായിരുന്നു.+ നിലത്ത് വീണുകിടക്കുന്ന പൊടിമഞ്ഞുപോലെ നേർമയുള്ളതായിരുന്നു അത്.
20 ഉൾക്കാഴ്ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവിനെ അവർക്കു കൊടുത്തു.+ അവർക്കു മന്ന കൊടുക്കുന്നതു നിറുത്തിക്കളഞ്ഞില്ല.+ ദാഹിച്ചപ്പോൾ അങ്ങ് അവർക്കു വെള്ളം കൊടുത്തു.+
31 നമ്മുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചില്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു’+ എന്ന് എഴുതിയിട്ടുണ്ടല്ലോ.”