വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹൂദ ഗോ​ത്ര​ത്തി​ലുള്ള അമ്മീനാ​ദാ​ബി​ന്റെ മകൻ നഹശോനാണ്‌+ ആദ്യത്തെ ദിവസം വഴിപാ​ടു സമർപ്പി​ച്ചത്‌.

  • സംഖ്യ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ, യഹൂദ​യു​ടെ വംശജ​രു​ടെ മൂന്നു​ഗോ​ത്ര​വി​ഭാ​ഗം അവരുടെ ഗണമനുസരിച്ച്‌* ആദ്യം പുറ​പ്പെട്ടു. അമ്മീനാ​ദാ​ബി​ന്റെ മകൻ നഹശോനാണ്‌+ ആ ഗണത്തിനു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

  • രൂത്ത്‌ 4:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോ​നു ശൽമോൻ ജനിച്ചു.

  • മത്തായി 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 രാമിന്‌ അമ്മീനാ​ദാബ്‌ ജനിച്ചു.

      അമ്മീനാ​ദാ​ബി​നു നഹശോൻ ജനിച്ചു.+

      നഹശോ​നു ശൽമോൻ ജനിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക