-
1 ശമുവേൽ 19:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഉടനെ, ദാവീദിനെ പിടിച്ചുകൊണ്ടുവരാൻ ശൗൽ ദൂതന്മാരെ അയച്ചു. പ്രായമുള്ള പ്രവാചകന്മാർ പ്രവചിക്കുന്നതും ശമുവേൽ അവരുടെ അധ്യക്ഷനായി അവിടെ നിൽക്കുന്നതും ശൗലിന്റെ ദൂതന്മാർ കണ്ടപ്പോൾ ദൈവാത്മാവ് അവരുടെ മേൽ വന്നു. അപ്പോൾ, അവരും പ്രവാചകന്മാരെപ്പോലെ പെരുമാറാൻതുടങ്ങി.
-