വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 1:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ ബന്യാ​മീ​ന്യർ യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യ​രെ നീക്കി​ക്ക​ള​ഞ്ഞില്ല. അതു​കൊണ്ട്‌ യബൂസ്യർ ഇന്നും ബന്യാ​മീ​ന്യരോടൊ​പ്പം യരുശലേ​മിൽ താമസി​ക്കു​ന്നു.+

  • 2 ശമുവേൽ 5:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദാവീദ്‌ രാജാ​വും ആളുക​ളും യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ്‌ ദാവീ​ദി​നെ കളിയാ​ക്കി: “നിനക്ക്‌ ഒരു കാലത്തും ഇവിടെ കാലു കുത്താ​നാ​കില്ല! വെറും അന്ധരും മുടന്ത​രും മതി നിന്നെ ഓടി​ച്ചു​ക​ള​യാൻ.” ‘ദാവീദ്‌ ഒരിക്ക​ലും അവിടെ കടക്കില്ല’+ എന്നായി​രു​ന്നു അവരുടെ വിചാരം. 7 പക്ഷേ ദാവീദ്‌ സീയോൻകോട്ട പിടി​ച്ച​ടക്കി. അതു ദാവീ​ദി​ന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെ​ടു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക