യോശുവ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അന്നു മോശ ഇങ്ങനെ സത്യം ചെയ്‌തു: ‘എന്റെ ദൈവമായ യഹോവയോടു നീ മുഴുഹൃദയത്തോടെ പറ്റിനിന്നതുകൊണ്ട് നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള അവകാശമാകും.’+ യോശുവ 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+
9 അന്നു മോശ ഇങ്ങനെ സത്യം ചെയ്‌തു: ‘എന്റെ ദൈവമായ യഹോവയോടു നീ മുഴുഹൃദയത്തോടെ പറ്റിനിന്നതുകൊണ്ട് നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള അവകാശമാകും.’+
14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+