വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 15:8-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘എന്നാൽ ആടുമാ​ടു​ക​ളിൽനിന്ന്‌ ഒരു ആണിനെ ദഹനയാഗമായോ+ സവി​ശേ​ഷ​നേർച്ച​യാ​യി കഴിക്കുന്ന ബലിയായോ+ സഹഭോ​ജ​ന​ബ​ലി​യാ​യോ യഹോ​വ​യ്‌ക്ക്‌ അർപ്പിക്കുമ്പോൾ+ 9 ആടുമാടുകളിലെ ഈ ആണി​നൊ​പ്പം നിങ്ങൾ ഒരു ഏഫായു​ടെ പത്തിൽ മൂന്ന്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ അര ഹീൻ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യയാഗവുംകൂടെ+ അർപ്പി​ക്കണം. 10 കൂടാതെ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അര ഹീൻ വീഞ്ഞ്‌ അഗ്നിയി​ലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക