21 “നിങ്ങൾ ഈ കൂട്ടത്തിൽനിന്ന് മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാക്കാൻപോകുകയാണ്!”+ 22 അപ്പോൾ അവർ കമിഴ്ന്നുവീണ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എല്ലാവരുടെയും ജീവന്റെ+ ഉടയവനായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സമൂഹത്തോടു മുഴുവൻ കോപിക്കുമോ?”+