-
1 ശമുവേൽ 2:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാനും ബലി അർപ്പിക്കാൻ എന്റെ യാഗപീഠത്തിലേക്കു കയറിച്ചെല്ലാനും+ സുഗന്ധക്കൂട്ട് അർപ്പിക്കാനും* എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കാനും ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിൽനിന്നും നിന്റെ പിതൃഭവനത്തെ* തിരഞ്ഞെടുത്തു.+ ഇസ്രായേല്യർ അഗ്നിയിൽ അർപ്പിക്കുന്ന എല്ലാ യാഗങ്ങളും ഞാൻ നിന്റെ പൂർവികന്റെ ഭവനത്തിനു കൊടുത്തു.+
-