സുഭാഷിതങ്ങൾ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിന്റെ വിലയേറിയ വസ്‌തുക്കളും+വിളവുകളുടെയെല്ലാം* ആദ്യഫലവും*+ കൊടുത്ത് യഹോവയെ ബഹുമാനിക്കുക.