-
സംഖ്യ 19:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഒരാളുടെ ശവശരീരത്തെ തൊട്ടിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്ത ഏവനും യഹോവയുടെ വിശുദ്ധകൂടാരത്തെ അശുദ്ധമാക്കിയിരിക്കുന്നു.+ അയാളെ ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.*+ കാരണം ശുദ്ധീകരണത്തിനുള്ള ജലം+ അയാളുടെ മേൽ തളിച്ചിട്ടില്ല. അയാൾ അശുദ്ധനാണ്. അയാളുടെ അശുദ്ധി അയാളുടെ മേൽത്തന്നെ ഇരിക്കുന്നു.
-