സങ്കീർത്തനം 106:32, 33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 മെരീബയിലെ* നീരുറവിന് അടുത്തുവെച്ച് അവർ ദൈവത്തെ പ്രകോപിപ്പിച്ചു;അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു.+ 33 അവർ മോശയെ കോപിപ്പിച്ചു;മോശയുടെ വായ് ചിന്താശൂന്യമായി സംസാരിച്ചു.+
32 മെരീബയിലെ* നീരുറവിന് അടുത്തുവെച്ച് അവർ ദൈവത്തെ പ്രകോപിപ്പിച്ചു;അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു.+ 33 അവർ മോശയെ കോപിപ്പിച്ചു;മോശയുടെ വായ് ചിന്താശൂന്യമായി സംസാരിച്ചു.+