പുറപ്പാട് 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിന്റെ സഹോദരനായ അഹരോന് അഴകും മഹത്ത്വവും നൽകാൻ നീ അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കണം.+ പുറപ്പാട് 29:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “അഹരോന്റെ പിൻഗാമികളായ അവന്റെ പുത്രന്മാരെ പുരോഹിതന്മാരായി അഭിഷേകം ചെയ്‌ത് അവരോധിക്കുമ്പോൾ അവർ അവന്റെ വിശുദ്ധവസ്ത്രങ്ങൾ ധരിക്കും.+
2 നിന്റെ സഹോദരനായ അഹരോന് അഴകും മഹത്ത്വവും നൽകാൻ നീ അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കണം.+
29 “അഹരോന്റെ പിൻഗാമികളായ അവന്റെ പുത്രന്മാരെ പുരോഹിതന്മാരായി അഭിഷേകം ചെയ്‌ത് അവരോധിക്കുമ്പോൾ അവർ അവന്റെ വിശുദ്ധവസ്ത്രങ്ങൾ ധരിക്കും.+