സംഖ്യ 23:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+ “ബാലാക്കേ, എഴുന്നേറ്റ് ശ്രദ്ധിക്കുക, സിപ്പോരിന്റെ മകനേ, എനിക്കു ചെവി തരുക. സംഖ്യ 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,
18 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+ “ബാലാക്കേ, എഴുന്നേറ്റ് ശ്രദ്ധിക്കുക, സിപ്പോരിന്റെ മകനേ, എനിക്കു ചെവി തരുക.
3 അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,