വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 4:42, 43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 ശിമെയോന്യരിൽ ചിലർ, 500 പേർ, യിശി​യു​ടെ ആൺമക്ക​ളായ പെലത്യ, നെയര്യ, രഫായ, ഉസ്സീയേൽ എന്നിവ​രു​ടെ നേതൃ​ത്വ​ത്തിൽ സേയീർ+ പർവത​ത്തി​ലേക്കു ചെന്നു. 43 പ്രാണരക്ഷാർഥം അവിടെ വന്നുതാ​മ​സി​ച്ചി​രുന്ന ബാക്കി അമാലേക്യരെയെല്ലാം+ കൊന്നു​ക​ള​ഞ്ഞിട്ട്‌ അവർ അവിടെ താമസ​മാ​ക്കി. ഇന്നും അവരാണ്‌ അവിടെ താമസി​ക്കു​ന്നത്‌.

  • യഹസ്‌കേൽ 25:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ‘ഞാൻ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഉപയോ​ഗിച്ച്‌ ഏദോ​മി​നോ​ടു പ്രതി​കാ​രം ചെയ്യും.+ എന്റെ കോപ​വും ക്രോ​ധ​വും അവർ ഏദോ​മി​ന്റെ മേൽ ചൊരി​യും. അങ്ങനെ, അവർ എന്റെ പ്രതി​കാ​ര​ത്തി​ന്റെ രുചി അറിയും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക