വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പിന്നെ, നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന്‌+ രണ്ടു പുരു​ഷ​ന്മാ​രെ രഹസ്യ​ത്തിൽ ചാരന്മാ​രാ​യി അയച്ചു. യോശുവ അവരോ​ടു പറഞ്ഞു: “പോയി ദേശം സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കുക, പ്രത്യേ​കിച്ച്‌ യരീഹൊ.” അങ്ങനെ അവർ പുറ​പ്പെട്ട്‌ രാഹാബ്‌+ എന്നു പേരുള്ള ഒരു വേശ്യ​യു​ടെ വീട്ടിൽ ചെന്ന്‌ അവിടെ താമസി​ച്ചു.

  • മീഖ 6:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്റെ ജനമേ, മോവാ​ബു​രാ​ജാ​വായ ബാലാ​ക്കി​ന്റെ പദ്ധതി എന്തായിരുന്നെന്നും+

      ബയോ​രി​ന്റെ മകനായ ബിലെ​യാം അവനോ​ട്‌ എന്തു പറഞ്ഞെ​ന്നും ഓർത്തു​നോ​ക്കൂ.+

      ശിത്തീം+ മുതൽ ഗിൽഗാൽ+ വരെ എന്താണു സംഭവി​ച്ചത്‌?

      അപ്പോൾ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ നീതി​യു​ള്ള​വ​യെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക