സംഖ്യ 4:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പിന്നെ അവർ വിശുദ്ധസ്ഥലത്തെ അവരുടെ പതിവായുള്ള ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം+ എടുത്ത് ഒരു നീലത്തുണിയിൽ വെച്ചശേഷം കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. എന്നിട്ട് അവ ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം.
12 പിന്നെ അവർ വിശുദ്ധസ്ഥലത്തെ അവരുടെ പതിവായുള്ള ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം+ എടുത്ത് ഒരു നീലത്തുണിയിൽ വെച്ചശേഷം കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. എന്നിട്ട് അവ ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം.