4 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിൽനിന്ന് നീങ്ങിപ്പോകണമെങ്കിൽ ഈ ജനത്തിന്റെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജനം മുഴുവൻ കാൺകെ* യഹോവയുടെ സന്നിധിയിൽ തൂക്കുക.”
3 “പെയോരിലെ ബാലിന്റെ കാര്യത്തിൽ യഹോവ ചെയ്തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണല്ലോ. പെയോരിലെ ബാലിന്റെ പിന്നാലെ പോയ എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കിടയിൽനിന്ന് നിശ്ശേഷം നശിപ്പിച്ചു.+