വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 31:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ അവർ മിദ്യാ​നോ​ടു യുദ്ധം ചെയ്‌ത്‌ പുരു​ഷ​ന്മാ​രെ​യെ​ല്ലാം കൊന്നു​ക​ളഞ്ഞു. 8 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. ബയോ​രി​ന്റെ മകനായ ബിലെയാമിനെയും+ അവർ വാളു​കൊണ്ട്‌ കൊന്നു.

  • യോശുവ 13:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പീഠഭൂമിയിലെ എല്ലാ നഗരങ്ങ​ളും ഹെശ്‌ബോനിൽനിന്ന്‌+ ഭരിച്ച അമോ​ര്യ​രാ​ജാ​വായ സീഹോ​ന്റെ ഭരണ​പ്രദേശം മുഴു​വ​നും ആയിരു​ന്നു. മോശ സീഹോനെ​യും ദേശത്ത്‌ താമസി​ച്ചി​രുന്ന സീഹോ​ന്റെ ആശ്രിതരും* മിദ്യാ​ന്യ​ത​ല​വ​ന്മാ​രും ആയ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിവരെ​യും തോൽപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക