നെഹമ്യ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പക്ഷേ, നിങ്ങൾ എന്നിലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പ്രമാണിച്ച് അനുസരിക്കുന്നെങ്കിൽ, ചിതറിപ്പോയ നിങ്ങളെ ആകാശത്തിന്റെ അറുതികളിൽനിന്നായാലും ഞാൻ ശേഖരിച്ച് എന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത്+ ഒന്നിച്ചുകൂട്ടും.’+ പ്രവൃത്തികൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും
9 പക്ഷേ, നിങ്ങൾ എന്നിലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പ്രമാണിച്ച് അനുസരിക്കുന്നെങ്കിൽ, ചിതറിപ്പോയ നിങ്ങളെ ആകാശത്തിന്റെ അറുതികളിൽനിന്നായാലും ഞാൻ ശേഖരിച്ച് എന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത്+ ഒന്നിച്ചുകൂട്ടും.’+
19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും