സംഖ്യ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ നിങ്ങൾ യഹോവയെ ധിക്കരിക്കുക മാത്രം ചെയ്യരുത്; ആ ദേശത്തെ ജനങ്ങളെ പേടിക്കുകയുമരുത്.+ അവർ നമുക്കിരയായിത്തീരും.* അവരുടെ സംരക്ഷണം പൊയ്പോയി. പക്ഷേ യഹോവ നമ്മുടെകൂടെയുണ്ട്.+ അവരെ പേടിക്കരുത്.” ആവർത്തനം 7:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നീ അവരെ ഭയപ്പെടരുത്.+ പകരം, നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്‌തത് എന്താണെന്ന് ഓർക്കുക.+
9 എന്നാൽ നിങ്ങൾ യഹോവയെ ധിക്കരിക്കുക മാത്രം ചെയ്യരുത്; ആ ദേശത്തെ ജനങ്ങളെ പേടിക്കുകയുമരുത്.+ അവർ നമുക്കിരയായിത്തീരും.* അവരുടെ സംരക്ഷണം പൊയ്പോയി. പക്ഷേ യഹോവ നമ്മുടെകൂടെയുണ്ട്.+ അവരെ പേടിക്കരുത്.”
18 നീ അവരെ ഭയപ്പെടരുത്.+ പകരം, നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്‌തത് എന്താണെന്ന് ഓർക്കുക.+