പുറപ്പാട് 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+ പുറപ്പാട് 40:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത് യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+
9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+
38 കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത് യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+