-
ന്യായാധിപന്മാർ 6:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അപ്പോൾ ഗിദെയോൻ ദൂതനോട്: “യജമാനനേ, എന്നോടു ക്ഷമിക്കണേ. യഹോവ ഞങ്ങളുടെകൂടെയുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഈ ദുരിതങ്ങളെല്ലാം ഞങ്ങൾ അനുഭവിക്കേണ്ടിവരുന്നത്?+ ‘യഹോവ ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു’+ എന്നു പറഞ്ഞ് ഞങ്ങളുടെ പിതാക്കന്മാർ ഞങ്ങൾക്കു വിവരിച്ചുതന്ന ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളൊക്കെ+ ഇപ്പോൾ എവിടെപ്പോയി? ഇതാ, യഹോവ ഞങ്ങളെ ഉപേക്ഷിച്ച്+ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
-