വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ മോശ ഉടമ്പടി​യു​ടെ പുസ്‌തകം എടുത്ത്‌ ജനത്തെ ഉച്ചത്തിൽ വായി​ച്ചുകേൾപ്പി​ച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌. ഞങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കും.”+

  • ആവർത്തനം 8:12-14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കു​ക​യും നല്ല വീടുകൾ പണിത്‌ താമസിക്കുകയും+ 13 നിങ്ങളുടെ ആടുമാ​ടു​കൾ പെരു​കു​ക​യും സ്വർണ​വും വെള്ളി​യും വർധി​ക്കു​ക​യും അങ്ങനെ നിങ്ങൾക്ക്‌ എല്ലാത്തി​ലും സമൃദ്ധി ഉണ്ടാകു​ക​യും ചെയ്യു​മ്പോൾ 14 നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമ​വീ​ടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മറന്നു​ക​ള​യു​ക​യോ അരുത്‌.+

  • ആവർത്തനം 29:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഹോ​രേ​ബിൽവെച്ച്‌ ഇസ്രാ​യേൽ ജനവു​മാ​യി ചെയ്‌ത ഉടമ്പടി​ക്കു പുറമേ മോവാ​ബ്‌ ദേശത്തു​വെച്ച്‌ അവരു​മാ​യി മറ്റൊരു ഉടമ്പടി ചെയ്യാൻ യഹോവ മോശ​യോ​ടു കല്‌പി​ച്ചു. ആ ഉടമ്പടി​യി​ലെ വാക്കു​ക​ളാണ്‌ ഇവ.+

  • നെഹമ്യ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “പക്ഷേ, അനുസ​ര​ണംകെ​ട്ട​വ​രാ​യി​ത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്‌+ അങ്ങയുടെ നിയമ​ത്തി​നു പുറം​തി​രി​ഞ്ഞു.* അങ്ങയുടെ പ്രവാ​ച​ക​ന്മാർ ആവശ്യ​മായ മുന്നറി​യി​പ്പു കൊടു​ത്ത്‌ അവരെ അങ്ങയുടെ അടു​ത്തേക്കു മടക്കിക്കൊ​ണ്ടു​വ​രാൻ ശ്രമി​ച്ചപ്പോൾ അവർ അവരെ കൊന്നു​ക​ളഞ്ഞു. അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക