ആവർത്തനം 28:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേൽ അതികഠിനമായ ബാധകൾ, അതായത് മാരകവും ദീർഘനാൾ നിൽക്കുന്നതും ആയ ബാധകൾ, വരുത്തും.+ വേദനാജനകവും വിട്ടുമാറാത്തതും ആയ രോഗങ്ങളും ദൈവം നിങ്ങളുടെ മേൽ അയയ്‌ക്കും.
59 യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേൽ അതികഠിനമായ ബാധകൾ, അതായത് മാരകവും ദീർഘനാൾ നിൽക്കുന്നതും ആയ ബാധകൾ, വരുത്തും.+ വേദനാജനകവും വിട്ടുമാറാത്തതും ആയ രോഗങ്ങളും ദൈവം നിങ്ങളുടെ മേൽ അയയ്‌ക്കും.