6 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശം+ അവർ അവകാശമാക്കാൻ അവരെ അവിടേക്കു നയിക്കേണ്ടതു നീയാണ്.
9 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കല്പിച്ചിട്ടുള്ളതല്ലേ? പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.”+