ആവർത്തനം 32:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 മോശയും നൂന്റെ മകനായ ഹോശയയും*+ വന്ന് ഈ പാട്ടു മുഴുവനും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.+