വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 9:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നിട്ടും, മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അങ്ങ്‌ അവരെ വിജനഭൂമിയിൽ* ഉപേക്ഷി​ച്ചില്ല.+ പകൽസ​മ​യത്ത്‌ അവരെ നയിച്ച മേഘസ്‌തം​ഭ​വും രാത്രി​യിൽ പ്രകാശം ചൊരി​ഞ്ഞ്‌ അവരെ വഴിന​ട​ത്തിയ അഗ്നിസ്‌തം​ഭ​വും അവരെ വിട്ടു​മാ​റി​യില്ല.+ 20 ഉൾക്കാഴ്‌ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവി​നെ അവർക്കു കൊടു​ത്തു.+ അവർക്കു മന്ന കൊടു​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞില്ല.+ ദാഹി​ച്ചപ്പോൾ അങ്ങ്‌ അവർക്കു വെള്ളം കൊടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക