യഹസ്‌കേൽ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പുറത്ത് വാൾ!+ അകത്തോ മാരകമായ പകർച്ചവ്യാധിയും ക്ഷാമവും! നഗരത്തിലുള്ളവരെ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും വിഴുങ്ങിക്കളയും. പുറത്തുള്ളവരോ വാളിന് ഇരയാകും.+
15 പുറത്ത് വാൾ!+ അകത്തോ മാരകമായ പകർച്ചവ്യാധിയും ക്ഷാമവും! നഗരത്തിലുള്ളവരെ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും വിഴുങ്ങിക്കളയും. പുറത്തുള്ളവരോ വാളിന് ഇരയാകും.+