24 ദേശത്ത് അതിക്രമിച്ചുകടന്ന സിറിയൻ സൈന്യത്തിന് അംഗബലം വളരെ കുറവായിരുന്നെങ്കിലും യഹൂദയുടെ വലിയ സൈന്യത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചതുകൊണ്ട് അവർ യഹോവാശിന്റെ മേൽ ന്യായവിധി നടപ്പാക്കി.