2 ദിനവൃത്താന്തം 21:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 പിന്നെ യഹോവ ഫെലിസ്‌ത്യരെയും+ എത്യോപ്യരുടെ അടുത്തുള്ള അറബികളെയും+ യഹോരാമിനു നേരെ വരുത്തി.+ 2 ദിനവൃത്താന്തം 21:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഇതിനെല്ലാം പുറമേ, യഹോവ യഹോരാമിന്റെ കുടലിൽ ഒരു മാറാരോഗവും വരുത്തി.+