ഉൽപത്തി 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്‌മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി. ഉൽപത്തി 15:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+ യോശുവ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഞാൻ മോശയോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെല്ലാം ഞാൻ നിങ്ങൾക്കു തരും.+
19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്‌മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി.
18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+
3 ഞാൻ മോശയോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെല്ലാം ഞാൻ നിങ്ങൾക്കു തരും.+